‘ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’ പ​ദ്ധ​തി ക​രി​മ​ണ്ണൂ​രി​ൽ
Thursday, February 25, 2021 10:46 PM IST
ക​രി​മ​ണ്ണൂ​ർ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ മൂ​ന്നാം ഘ​ട്ടം ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം അ​സി.​എ​ൻ​ജി​നി​യ​ർ ഷാ​മി​ന ഹ​മീ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ സി​ജി ജോ​മോ​ൻ, സോ​ണി​യ ജോ​ബി​ൻ, മെം​ബ​ർ​മാ​രാ​യ നി​സാ​മോ​ൾ ഷാ​ജി, ബൈ​ജു വ​റ​വു​ങ്ക​ൽ, ആ​ൻ​സി സി​റി​യ​ക്ക്, സ​ന്തോ​ഷ് കു​മാ​ർ, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.