ഡി​സി​സി നേ​തൃ​യോ​ഗം നാ​ളെ
Tuesday, March 2, 2021 10:36 PM IST
തൊ​ടു​പു​ഴ:​ ഡി​സി​സി നേ​തൃ​യോ​ഗം നാ​ളെ ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കും.​രാ​വി​ലെ 11നു ​ടൗ​ണ്‍​ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​എ​ഐ സി​സി സെ​ക്ര​ട്ട​റി ഐ​വാ​ൻ ഡി​സൂ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​
കെ​പി​സി​സി അം​ഗ​ങ്ങ​ൾ,ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ൻ ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ,ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ,ഡി​സി​സി മെം​ബ​ർ​മാ​ർ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​ഉ​ച്ച​ക​ഴി​ഞ്ഞ് 2:30ന് ​ഇ​ടു​ക്കി നി​യ​മ സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ചു​മ​ത​ല​ക്കാ​രു​ടെ​യും യോ​ഗം ചേ​രും.