ക​ട്ട​പ്പ​ന​യി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Monday, April 19, 2021 9:54 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് വാ​ർ​ഡു​ത​ല വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു. അ​ടു​ത്ത ആ​റി​നു​ള്ളി​ൽ 45 വ​യ​സ് ക​ഴി​ഞ്ഞ മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ലും ഇ​ര​ട്ടി​യി​ല​ധി​കം പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ ദി​വ​സേ​ന റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ൻ​പു​വ​രെ നൂ​റി​ൽ​താ​ഴെ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​റു​ന്നൂ​റി​നു മു​ക​ളി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡു​ക​ൾ​തോ​റും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.
കൊ​ച്ചു​തോ​വാ​ള പാ​രി​ഷ് ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ക്യാ​ന്പി​ൽ 45 വ​യ​സു​ക​ഴി​ഞ്ഞ 300 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ക്യാ​ന്പി​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യോ ആ​ശ വ​ർ​ക്ക​ർ​മാ​ർ വ​ഴി​യോ ആ​ളു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ​ചെ​യ്യാം.
നാ​ളെ മു​ള​ക​ര​മേ​ട് പാ​രി​ഷ് ഹാ​ളി​ലും 22-ന് ​അ​ന്പ​ല​ക്ക​വ​ല എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലും 23-ന് ​കൊ​ച്ചു​തോ​വാ​ള എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലും വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും.

പ​രി​ശീ​ല​നം ന​ൽ​കി

ക​ട്ട​പ്പ​ന: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ​ക്കും ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കി. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​കാ​ര്യ റി​ജി​യ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ച​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു.