ആ​ഗ​സ്തി വാ​ക്കു​പാ​ലി​ച്ചു
Tuesday, May 4, 2021 10:12 PM IST
ക​ട്ട​പ്പ​ന: ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​എം. ആ​ഗ​സ്തി ത​ല മു​ണ്ഡ​നം​ചെ​യ്തു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ഗ​സ്തി വേ​ളാ​ങ്ക​ണ്ണി​യി​ൽ​പോ​യി ത​ല മു​ണ്ഡ​നം ചെ​യ്ത​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു ചാ​ന​ൽ സ​ർ​വെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എം. മ​ണി 20000 വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ താ​ൻ ത​ല മൊ​ട്ട​യ​ടി​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ചാ​ന​ൽ അ​വ​താ​ര​ക​ൻ ത​ല മൊ​ട്ട​യ​ടി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​ഗ​സ്തി​യു​ടെ ച​ല​ഞ്ച്. ഫ​ലം വ​ന്ന​പ്പോ​ൾ എം.​എം. മ​ണി 38000-ൽ​പ​രം വോ​ട്ടി​ന് വി​ജ​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ഗ​സ്തി വാ​ക്കു​പാ​ലി​ച്ച​ത്.
ത​ല മൊ​ട്ട​യ​ടി​ക്കു​ന്ന​തി​ൽ​നി​ന്നും ആ​ഗ​സ്തി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ എം.​എം. മ​ണി ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​ഗ​സ്തി വ​ഴ​ങ്ങി​യി​ല്ല. വാ​ക്ക് പാ​ലി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​തി​നാ​ലാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്ത​തെ​ന്നും ആ​ഗ​സ്തി ഫെ​യ്സ് ബു​ക്കി​ൽ പോ​സ്റ്റു​ചെ​യ്തു.