ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1284 പേ​ർ​ക്ക് കോ​വി​ഡ്
Friday, May 14, 2021 10:24 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1284 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25.36 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​ടി​മാ​ലി 72, ആ​ല​ക്കോ​ട് 10, അ​റ​ക്കു​ളം 38, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ബൈ​സ​ണ്‍​വാ​ലി 4 ച​ക്കു​പ​ള്ളം 15, ചി​ന്ന​ക്ക​നാ​ൽ 2 , ദേ​വി​കു​ളം 4, ഇ​ട​വെ​ട്ടി 41, ഏ​ല​പ്പാ​റ 37, ഇ​ര​ട്ട​യാ​ർ 5, ക​ഞ്ഞി​ക്കു​ഴി 13, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 38, കാ​ന്ത​ല്ലൂ​ർ 45, ക​രി​മ​ണ്ണൂ​ർ 25, ക​രി​ങ്കു​ന്നം 18, ക​രു​ണാ​പു​രം 14, ക​ട്ട​പ്പ​ന 23, കോ​ടി​ക്കു​ളം 23, കൊ​ക്ക​യാ​ർ 6, കൊ​ന്ന​ത്ത​ടി 9, കു​ട​യ​ത്തൂ​ർ 19, കു​മാ​ര​മം​ഗ​ലം 31, കു​മ​ളി 38 , മ​ണ​ക്കാ​ട് 25 , മാ​ങ്കു​ളം 10, മ​റ​യൂ​ർ 4 , മ​രി​യാ​പു​രം 3, മൂ​ന്നാ​ർ 15, മു​ട്ടം 29, നെ​ടു​ങ്ക​ണ്ടം 52, പ​ള്ളി​വാ​സ​ൽ 24, പാ​ന്പാ​ടും​പാ​റ 31, പീ​രു​മേ​ട് 18, പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 6, രാ​ജാ​ക്കാ​ട് 10, രാ​ജ​കു​മാ​രി 33, ശാ​ന്ത​ൻ​പാ​റ 4, സേ​നാ​പ​തി 13, തൊ​ടു​പു​ഴ 141, ഉ​ടു​ന്പ​ൻ​ചോ​ല 28, ഉ​ടു​ന്പ​ന്നൂ​ർ 51, ഉ​പ്പു​ത​റ 28, വ​ണ്ട​ൻ​മേ​ട് 42, വ​ണ്ടി​പ്പെ​രി​യാ​ർ 21, വ​ണ്ണ​പ്പു​റം 41, വാ​ത്തി​ക്കു​ടി 14, വാ​ഴ​ത്തോ​പ്പ് 10, വെ​ള്ള​ത്തൂ​വ​ൽ 43, വെ​ള്ളി​യാ​മ​റ്റം 47 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.