ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Friday, June 11, 2021 9:46 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
എ​ൻ​എ​സ്എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മേ​രി ഫ്രാ​ൻ​സീ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സി​ൽ​വി തെ​രേ​സ് ജോ​സ​ഫ്, ബി​ജു ജോ​സ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ക​പ്പച്ചല​ഞ്ച് ന​ട​ത്തി

കാ​ഞ്ഞാ​ർ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, കൈ​പ്പ​ക്ക​വ​ല ക്ഷീ​ര സം​ഘം, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, കൃ​ഷി​വ​കു​പ്പ്, ഹോ​ർ​ട്ടി​കോ​ർ​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​സം​ഘം വ​ഴി ക​പ്പ വി​പ​ണ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൈ​പ്പ​ക​വ​ല​യി​ൽ ന​ട​ത്തി.
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജെ.​ജോ​സ​ഫ്, സം​ഘം പ്ര​സി​ഡ​ന്‍റ് ഷി​ബു ഈ​പ്പ​ൻ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എം.​പി. സു​ധീ​ഷ് , കൃ​ഷി ഓ​ഫീ​സ​ർ ആ​ഷ്ലി ജോ​ർ​ജ് ,സം​ഘം സെ​ക്ര​ട്ട​റി എ​ൽ.​കെ. ഈ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.