പ്ര​തി​ഷേ​ധി​ച്ചു
Sunday, June 13, 2021 12:17 AM IST
നെ​ടു​ങ്ക​ണ്ടം: ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ ക​മ്മീ​ഷ​ൻ ചെ​യ്യാ​ത്ത​തി​ൽ യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​തി​ഷേ​ധി​ച്ചു. ബി​എ​സ്എ​ൻ​എ​ലി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് ട​വ​ർ ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ്, അ​നീ​ഷ് ക​ടു​ക​ൻ​മാ​ക്ക​ൽ, ഡാ​നി മ​മ്മൂ​ട്ടി​ൽ, ടി​ജോ ഇ​ട​ത്തി​ൽ, ആ​ൽ​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.