ഇന്നലെ 447 പേ​ർ​ക്കു കോ​വി​ഡ്
Wednesday, July 21, 2021 10:00 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 447 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 9.61 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 262 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 4, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ച​ക്കു​പ​ള്ളം 2, ചി​ന്ന​ക്ക​നാ​ൽ 8, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 5, ഏ​ല​പ്പാ​റ 1, ഇ​ര​ട്ട​യാ​ർ 14 , ക​ഞ്ഞി​ക്കു​ഴി 10, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 3, ക​രി​മ​ണ്ണൂ​ർ 2, ക​രി​ങ്കു​ന്നം 13, ക​രു​ണാ​പു​രം 16, ക​ട്ട​പ്പ​ന 7, കോ​ടി​ക്കു​ളം 5, കൊ​ക്ക​യാ​ർ 3, കൊ​ന്ന​ത്ത​ടി 4, കു​ട​യ​ത്തൂ​ർ 62, കു​മാ​ര​മം​ഗ​ലം 5, കു​മ​ളി 5, മ​ണ​ക്കാ​ട് 2, മാ​ങ്കു​ളം 2, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 3, മു​ട്ടം 10, നെ​ടു​ങ്ക​ണ്ടം 46, പ​ള്ളി​വാ​സ​ൽ 13, പാ​ന്പാ​ടും​പാ​റ 11, പീ​രു​മേ​ട് 1, പെ​രു​വ​ന്താ​നം 4, പു​റ​പ്പു​ഴ 11, രാ​ജാ​ക്കാ​ട് 8, രാ​ജ​കു​മാ​രി 11, ശാ​ന്ത​ൻ​പാ​റ 8, തൊ​ടു​പു​ഴ 23, ഉ​ടു​ന്പ​ൻ​ചോ​ല 20, ഉ​ടു​ന്പ​ന്നൂ​ർ 4, ഉ​പ്പു​ത​റ 11, വ​ണ്ട​ൻ​മേ​ട് 1, വ​ണ്ടി​പ്പെ​രി​യാ​ർ 10, വ​ണ്ണ​പ്പു​റം 33, വാ​ത്തി​ക്കു​ടി 5, വാ​ഴ​ത്തോ​പ്പ് 6, വെ​ള്ള​ത്തൂ​വ​ൽ 4, വെ​ള്ളി​യാ​മ​റ്റം 7 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.