17-കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Tuesday, October 19, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ത്തി​നി​പ്പാ​റ മു​ട്ടു​ങ്ക​ൽ​മ​റ്റം അ​ൻ​വ​ർ റ​സാ​ഖി​നെ(21)​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.പെ​ണ്‍​കു​ട്ടി​യും പ്ര​തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. 17-കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പ്ര​തി​യു​ടെ കാ​റി​ൽ പെ​ണ്‍​കു​ട്ടി​യ നെ​ടു​ങ്ക​ണ്ടം - ഉ​ടു​ന്പ​ൻ​ചോ​ല റോ​ഡ​രി​കി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.