ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു
Friday, October 22, 2021 10:12 PM IST
അ​ടി​മാ​ലി: കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ളാ​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് ക​നി​വ് 108 ആം​ബു​ല​ൻ​സി​ൽ പ്ര​സ​വ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​ന​ൽ​കി​യ ജീ​വ​ന​ക്കാ​രാ​യ ആ​ഷ് ലി, ​മോ​ൻ​സ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
മ​ധ്യ​പ്ര​ദേ​ശ് ലം​സാ​ര സ്വ​ദേ​ശി​യും ഇ​ടു​ക്കി രാ​ജാ​ക്കാ​ട് ആ​ന​പ്പാ​റ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ടി​കാ​മി​ന്‍റെ ഭാ​ര്യ ഹേ​മാ​വ​തി (31) ആ​ണ് ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി​യ​ത്.
കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ജീ​വ​ൻ ര​ക്ഷി​ച്ച ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ യു​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഡി​സി​സി മെ​ന്പ​ർ ഹാ​പ്പി കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്.