ആ​യ​യു​ടെ ഒ​ഴി​വ്
Wednesday, December 1, 2021 10:36 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ താ​ന്നി​ക്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​ശു മ​ന്ദി​ര​ത്തി​ൽ ആ​യ​യു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ ഏ​ഴാം​ക്ലാ​സ് വി​ജ​യി​ച്ച​വ​രും 10-ാം ക്ലാ​സ് പാ​സാ​കാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 10 ന് ​രാ​വി​ലെ 11-ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം.