മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ശാ​സ്ത്രീ​യ​വും ജ​നോ​പ​കാ​ര പ്ര​ദ​മ​ല്ലാ​ത്ത​തു​മാ​യ മാ​സ്റ്റ​ർ പ്ലാ​നി​നെ​തി​രെ ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​മു​ത​ല​ക്കോ​ട​ത്തു നി​ന്നും മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
മാ​സ്റ്റ​ർ പ്ലാ​ൻ പി​ൻ​വ​ലി​ച്ച് വാ​ർ​ഡ് സ​ഭ​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തി പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.