സെന്‍റ് ജോസഫ്സ് സ്കൂളിൽ സെ​മി​നാ​ർ ന​ട​ത്തി
Thursday, December 2, 2021 10:19 PM IST
പെ​രു​ന്പി​ള്ളി​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ സ​ദ്ഗ​മ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഹെ​ൽ​ത്ത് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​മി​ന നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​വി​ഭ റോ​സ്മി ജോ​ണ്‍, ഡോ.​ര​മ്യ, ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ.​ബെ​ന്നി, എം.​എ.​ഷൈ​ല​ജ, ലി​ന​റ്റ് ജോ​സ​ഫ്, ഹാ​ഷിം ഷു​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ര​ക്ത​ദാ​നക്യാ​ന്പ്
ന​ട​ത്തി

പെ​രു​ന്പി​ള്ളി​ച്ചി​റ: അ​ൽ അ​സ്ഹ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി​യും ഐ​എം​എ തൊ​ടു​പു​ഴ യൂ​ണി​റ്റും എ​ച്ച്ഡി​എ​ഫ്സി വെ​ങ്ങ​ല്ലൂ​ർ ബ്രാ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​റു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ക്തം ദാ​നം ചെ​യ്തു.
അ​ൽ-​അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം. മി​ജാ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ.​മെ​ൽ​വി​ൻ ജോ​സ്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് മാ​നേ​ജ​ർ ഗി​രീ​ഷ് രാ​ജ​ഗോ​പാ​ൽ, റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ​ർ ബി​പി​ൻ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽക്യാ​ന്പ്

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ജെഎസ് കെ​യ​ർ ആ​ൻ​ഡ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ആ​ന്‍ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി സ്ലീ​പ്-സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്-ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​ത്തി.
ക്യാ​ന്പി​ന് ഡോ. ​ജോ​ണ്‍​സ​ൻ അ​ല​ക്സ്, ഡോ. ​സൗ​മി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.