അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കെ​പി​എ​സ്ടി​എ
Thursday, May 19, 2022 11:07 PM IST
തൊ​ടു​പു​ഴ :വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രാ​ഴ്ച​മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴും അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ​വും പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ നി​യ​മി​ക്ക​ലും പ​രി​ഗ​ണി​ക്കാ​തെ സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ല​യ്ക്കു​ള്ളി​ലെ അ​ധ്യാ​പ​ക സ്ഥ​ലം മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ ഇ​തു​വ​രെ പ​രി​ഗ​ണി​ക്കു​ക​പോ​ലും ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 ന് ​സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പ​ക​രം സ്ഥ​ലം​മാ​റ്റം വ​ഴി ആ ​ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യോ പു​തി​യ ആ​ളു​ക​ളെ പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​ക്കു​ന്ന​തി​നോ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ജൂ​ണ്‍ ഒ​ന്നി​നു മു​ന്പ് പ്ര​മോ​ഷ​നും സ്ഥ​ലം​മാ​റ്റ​വും ന​ട​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഫി​ലി​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ഡി.​എ​ബ്ര​ഹാം, ഷെ​ല്ലി ജോ​ർ​ജ്, ബി​ജു ജോ​സ​ഫ്, സി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ജോ​ളി മു​രി​ങ്ങ​മ​റ്റം, ബി​ജോ​യി മാ​ത്യു, കെ.​രാ​ജ​ൻ, എം.​വി. ജോ​ർ​ജു​കു​ട്ടി, സെ​ലി​ൻ മൈ​ക്കി​ൾ, പി.​എ​ൻ. സ​ന്തോ​ഷ്, ഷി​ന്േ‍​റാ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.