അ​ഞ്ചു​നാ​ടി​ന് അ​ഭി​മാ​ന​മാ​യി അ​ഞ്ജ​ലി
Thursday, June 23, 2022 10:27 PM IST
മ​റ​യൂ​ർ: ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​നി പി.​ആ​ർ. അ​ഞ്ജ​ലി അ​ഭി​മാ​ന​മാ​യി. കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദ​ണ്ഡു​കൊ​ന്പ് പ​ന​ച്ചി​പ്പ​റ​ന്പി​ൽ പ്ര​തീ​ഷി​ന്‍റെ​യും രേ​ഷ്മ​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ് അ​ഞ്ജ​ലി. ഡെ​ഡ് ലി​ഫ്റ്റ് 150.4, ബെ​ഞ്ച് പ്ര​സ് 85, സ്ക്വാ​റ്റ് 185 എ​ന്നി​ങ്ങ​നെ 76 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. മാ​തി​ര​പ്പ​ള്ളി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​ർ അ​ത്നേ​ഷ്യ​സ് അ​ക്കാ​ഡ​മി​യി​ൽ ഗി​രീ​ഷ് ഹ​രി​ദാ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.
പി​താ​വ് പ്ര​തീ​ഷ് ജ​യ്മാ​താ പ​ബ്ലി​ക് സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നും സ​ഹോ​ദ​രി ഐ​ശ്വ​ര്യ ട്രി​പ്പി​ൾ ജം​പി​ൽ നാ​ഷ​ണ​ൽ ചാ​ന്പ്യ​നു​മാ​ണ്.