ഒ​ളി​ന്പി​ക് ദി​നം ആ​ച​രി​ച്ചു
Thursday, June 23, 2022 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നം ആ​ച​രി​ച്ചു. വെ​ങ്ങ​ല്ലൂ​രി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ. സ​ലിം​കു​ട്ടി​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി. ദീ​പ​ശി​ഖ പ്ര​യാ​ണം ചെ​യ​ർ​മാ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
സോ​ക്ക​ർ സ്കൂ​ളി​ൽ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എം.​എ​ൻ. ബാ​ബു ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​ത് യു. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. പ​വ​ന​ൻ, പി. ​അ​ജീ​വ്, എ.​ജെ. നി​വാ​സ്, കെ.​ടി. ജോ​ർ​ജ്, കെ. ​ശ​ശി​ധ​ര​ൻ, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, മി​നി അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.