യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Friday, June 24, 2022 10:17 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പൊ​ങ്ങ​ന്പ​ള്ളി കോ​ള​നി​യി​ലെ ചാ​പ്ലി​യു​ടെ മ​ക​ൻ കൃ​ഷ്ണ​ൻ (24) നെ ​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ട്ട​ത്തി​നാ​യി മാ​റ്റി. അ​മ്മ: ക​ന്നി​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ശി​വ, വി​ജ​യ്, ഗാ​യ​ത്രി.