പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി എ​ഴു​കും​വ​യ​ൽ, മ​ഞ്ഞ​പ്പെ​ട്ടി ഇ​ട​വ​ക​ക​ൾ
Friday, August 16, 2019 10:04 PM IST
ക​ട്ട​പ്പ​ന: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് എ​ഴു​കും​വ​യ​ൽ, മ​ഞ്ഞ​പ്പെ​ട്ടി ഇ​ട​വ​ക​ക​ളു​ടെ സാ​ന്ത്വ​നം. കെ​സി​വൈ​എം, മി​ഷ​ൻ ലീ​ഗ്, എ​കെ​സി​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്. വാ​ഹ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി​ച്ച് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്കു കൈ​മാ​റി. തു​ട​ർ​ന്ന് പ്ര​ള​യ​ബാ​ധി​ത​രു​ടെ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.
എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തെ​ക്കു​ഴി, മ​ഞ്ഞ​പ്പെ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ​ത്ത്, നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പാ​റ, ബെ​ന്നി തോ​ലാ​നി, എ​ബി പു​ത്തൂ​ർ, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തും​മൂ​ട്ടി​ൽ, ബി​ജു മേ​നാ​ച്ചേ​രി, അ​ൻ​സി​ൽ നെ​ല്ലി​ക്ക​ൽ, പ്രി​ൻ​സ് പു​ന്ന​യ്ക്ക​ൽ, റോ​ബി​ൻ ഈ​ട്ടി​ക്ക​ൽ, റോ​ഷി​ൻ ചാ​ക്കോ, എ​ബി​ന വ​ർ​ഗീ​സ്, സ​രോ​ണ്‍ തോ​മ​സ്, അ​ല​ൻ ത​റ​പ്പേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.