പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Friday, August 23, 2019 10:30 PM IST
തൊ​ടു​പു​ഴ: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം നാ​ളെ ര​ണ്ടി​ന് തൊ​ടു​പു​ഴ ജെ​മി​നി ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഉ​ദ​യ, ര​ക്ഷാ​ധി​കാ​രി പാ​റ​ത്തോ​ട് ആ​ന്‍റ​ണി, റെ​ജി​മോ​ൻ, ടോം ​ചെ​റി​യാ​ൻ, വി.​ബി. അ​നി​ൽ, സ​ൽ​ജി​ൻ തോ​മ​സ്, മ​ധു ത​ങ്ക​ശേ​രി, ജോ​യി ഉ​ദ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.