ച​ത​യ​ദി​നാ​ഘോ​ഷം തു​ട​ങ്ങി
Monday, September 9, 2019 10:48 PM IST
ക​ട്ട​പ്പ​ന: എ​സ്എ​ൻ​ഡി​പി യോ​ഗം മ​ല​നാ​ട് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി ആ​ഘോ​ഷം തു​ട​ങ്ങി. ഇ​തി​നു​ മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന വി​ളം​ബ​ര റാ​ലി ന​ട​ത്തി. പാ​റ​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി മ​ല​നാ​ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ൻ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ധു എ. ​സോ​മ​ൻ, കൗ​ണ്‍​സി​ല​ർ എ.​എ​സ്. സ​തീ​ഷ്, യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ വ​ട്ട​മ​ല, സെ​ക്ര​ട്ട​റി എം.​എ​സ്. സ​ജീ​ഷ് കു​മാ​ർ, എ​സ്എ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​നീ​ഷ്, സൈ​ബ​ർ സേ​ന ചെ​യ​ർ​മാ​ൻ കെ.​എം. വി​ശാ​ഖ്, ക​ണ്‍​വീ​ന​ർ അ​രു​ണ്‍​കു​മാ​ർ, ജി​ല്ലാ ക​ണ്‍​വീ​ന​ർ വി​ശാ​ഖ് പു​റ്റ​ടി, ശാ​ഖാ​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് ച​ള​നാ​ട്ട്, കെ.​എ​ൻ. സു​രേ​ന്ദ്ര​ൻ, പി.​ഡി. ബി​നു, കെ.​ജി. ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.