വി​ദ്യാ​ഭ്യാ​സ വാ​യ്പ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Wednesday, September 18, 2019 11:11 PM IST
ക​ട്ട​പ്പ​ന: വി​ദ്യാ​ഭ്യ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബാ​ങ്കു​ക​ൾ​ക്കു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ട്ട​പ്പ​ന ഫെ​ഡ​റ​ൽ ബാ​ങ്ക്, നെ​ടു​ങ്ക​ണ്ടം യു​ണി​യ​ൻ ബാ​ങ്ക്, കു​മ​ളി എ​സ്ബി​ഐ, തൊ​ടു​പു​ഴ കാ​ന​റ ബാ​ങ്ക് എ​ന്നി​വ​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു സ​മ​രം.

വി​ദ്യാ​ഭ്യാ​സ​വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട് തി​രു​ത്തു​ക, നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു​വ​രു​ത്തി പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ അ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

ക​ട്ട​പ്പ​ന ഫെ​ഡ​റ​ൽ ബാ​ങ്കി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ലോ​ക് സ​ഭ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ടി.​എ​സ്. ബേ​ബി, അ​രു​ണ്‍ പൊ​ടി​പാ​റ, പ്ര​ശാ​ന്ത് രാ​ജു, ജോ​യി ആ​നി​ത്തോ​ട്ടം, ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, കെ.​എ​സ്. സ​ജീ​വ്, ജോ​ജി ജോ​സ​ഫ്, ആ​ന​ന്ദ് തോ​മ​സ്, ലി​നീ​ഷ് അ​ഗ​സ്റ്റി​ൻ, ജോ​ബി​ൻ മാ​ത്യു, സ​ന്തോ​ഷ് കൊ​ള്ളി​കൊ​ള​വി​ൽ, സി.​എം. ത​ങ്ക​ച്ച​ൻ, രാ​ജീ​വ് ഞൊ​ണ്ട​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​രു​ണ്‍ സേ​വ്യ​ർ, സി​ബി മാ​ത്യു, അ​ല​ൻ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി

കു​മ​ളി എ​സ്ബി​ഐ​ക്കു​മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി നി​ർ​വ​ാഹ​ക സ​മി​തിയം​ഗം സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ. ഗ​ണേ​ശ​ൻ, ബി​ജു ദാ​നി​യേ​ൽ, പ്ര​സാ​ദ് മാ​ണി, പി.​പി. റ​ഹിം, കെ.​വി. സു​രേ​ഷ്കു​മാ​ർ, ആ​ൻ​സി ജ​യിം​സ്, ജ​സ്റ്റി​ൻ ജോ​ണ്‍, മ​നോ​ജ് രാ​ജ​ൻ, എ​ബി​ൻ കു​ഴി​വേ​ലി, മ​ഹേ​ഷ്, സ​ജി​ൻ പാ​റേ​ക്ക​ര, സൈ​ജു, ആ​ൽ​ബി​ൻ, റോ​ബി​ൻ ന​രി​പ്പാ​റ, യൂ​സു​ഫ് താ​ന്നി​മൂ​ട്ടി​ൽ, തൗ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​ങ്ക​ണ്ടം യൂ​ണി​യ​ൻ ബാ​ങ്കി​നു​മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ.് അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ, ജി. ​മു​ര​ളീ​ധ​ര​ൻ, മു​കേ​ഷ് മോ​ഹ​ൻ, ബി​ജു പു​ളി​യ​ൻ​മ​ല, ന​വാ​സ് ഹാ​രീ​ദ്, എം.​ഡി. മ​ണി​ക​ണ്ഠ​ൻ, മെ​ൽ​വി​ൻ ജോ​യി, ജെ​യ്മോ​ൻ ക​രു​ണാ​പു​രം, ഷാ​ജി തൂ​ക്കു​പാ​ലം, അ​രു​ണ്‍ അ​ര​വി​ന്ദ്, ജ​യ്മി​ൻ ജ​യിം​സ്, ജി​ജോ മ​ര​ങ്ങാ​ട്ട്, രാ​ജേ​ഷ് മ​ഞ്ഞ​പ്പാ​റ, റ​ജി ആ​ശാ​രി​ക​ണ്ടം, വി​ഘ്നേ​ഷ് ഖ​ജ​നാ​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ കാ​ന​റ ബാ​ങ്കി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​എ​സ് യു ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി സി. ​ജോ​യി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​എ​സിയു ​തൊ​ടു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​എ​ൽ. അ​ക്ബ​ർ, സി.​എം. മു​നീ​ർ, വി​ഷ്ണു കെ. ​ശ​ശി, ജോ​സു​കു​ട്ടി ജോ​സ​ഫ്, ജെ​യ്സ​ണ്‍ ജോ​സ​ഫ്, സാ​ജ​ൻ ചി​മ്മി​നി​ക്കാ​ട്ടി​ൽ, ആ​ശി​ഷ് ത​ട്ടാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.