അ​സാ​പി​ൽ സീ​റ്റ് ഒ​ഴി​വ്
Wednesday, September 18, 2019 11:15 PM IST
ഇ​ടു​ക്കി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ അ​സാ​പി​ന്‍റെ ഷീ ​സ്കി​ൽ പ്രൊ​ഗ്രാ​മി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ടി​മാ​ലി, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മൂ​ന്ന് മാ​സ​ത്തെ കോ​ഴ്സു​ക​ൾ, തൊ​ഴി​ൽ​നൈ​പു​ണ്യം നേ​ടു​ന്ന​തി​നോ​ടൊ​പ്പം പ്ലേ​സ്മെ​ന്‍റ് അ​സി​സ്റ്റ​ന്‍സും ന​ൽ​കും.

പ​തി​ന​ഞ്ചു വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ര​മാ​വ​ധി 5000 രൂ​പ ഫീ​സു​ള്ള ഈ​കോ​ഴ്സു​ക​ൾ എ​സ്‌സി, എ​സ്ടി , ഒ​ബി​സി, ഒ​ഇ​സി, ബി​പി​എ​ൽ, ശാ​രീ​രി​ക ന്യൂ​ന​ത ഉ​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. മി​നി​മം യോ​ഗ്യ​ത എ​സ്എ​സ്എ​ൽ​സി താ​ല്പ​ര്യ​മു​ള്ള​വ​ർ 9495999655 (തൊ​ടു​പു​ഴ), 9495999780 , 9496591686 (അ​ടി​മാ​ലി), 9495999691 (ക​ട്ട​പ്പ​ന), 9495999634 (ഇ​ടു​ക്കി) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.