കെ​ട്ടി​ട നി​കു​തി
Wednesday, September 18, 2019 11:20 PM IST
ഉ​ടു​ന്പ​ന്നൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളു​ടേ​യും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും 2019 -20 ഒ​ന്നാം അ​ർ​ധ വ​ർ​ഷ​ത്തെ കെ​ട്ടി​ട നി​കു​തി പി​ഴ​പ്പ​ലി​ശ​യി​ല്ലാ​തെ 30ന് ​മു​ന്പാ​യി അ​ട​യ്ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.