ലൈ​ബ​റി കൗ​ണ്‍​സി​ൽ ബാ​ലോ​ത്സ​വം
Wednesday, September 18, 2019 11:20 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്ക് ലൈ​ബ​റി കൗ​ണ്‍​സി​ലി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി​ക​ളി​ലെ ബാ​ല​വേ​ദി കേ​ന്ദ്ര​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ലോ​ത്സ​വം - 2019 സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ ഗ​വ . ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​എം.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ. ര​മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​സി​യ​മ്മ മാ​ണി, ടി.​പി.​ജോ​ണ്‍, എ​സ്.​ജി. ഗോ​പി​നാ​ഥ​ൻ, എ.​എ​സ്.​ഇ​ന്ദി​ര, ടി.​കെ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ.​സു​കു​മാ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.വി​ജ​യി​ക​ൾ​ക്ക് ജേ​ക്ക​ബ് ജോ​ണ്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഉ​ടു​ന്പ​ന്നൂ​ർ യു​വ​ജ​ന സ​മാ​ജം ലൈ​ബ്ര​റി ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി .