ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Friday, September 20, 2019 10:02 PM IST
കാ​ളി​യാ​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മി​രാ​ജി​ൽ ന​ട​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന ടീ​മി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൻ​സാ ബി​നോ​യി, തേ​ജ​സ് രാ​ജു, ന​ന്ദു ഷാ​ജി എ​ന്നി​വ​രെ​യും കാ​യി​കാ​ധ്യാ​പി​ക സി​നി ലു​യി​സി​നെ​യു​മാ​ണ് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ , പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി​നി​മോ​ൾ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​യു.​സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.