ഭ​ക്ഷ്യ​ദി​നാ​ച​ര​ണം
Thursday, October 17, 2019 11:03 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്കു​ക​യും റാ​ലി ന​ട​ത്തു​ക​യും ചെ​യ്തു. അ​ൽ​ഫി​യ സ​ക്കീ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ​യി​സ​ണ്‍ മാ​ത്യു, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ ഡോ​ണ ബി​ജു, അ​ല​ൻ കെ.​പാ​ട​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.