സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​ന്പ്
Thursday, October 17, 2019 11:05 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വാ​സ്ഥ്യ എ​സ്എ​ച്ച്ജി പ​രി​വാ​ർ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ, കു​ടും​ബ​ശ്രീ, എ​ൻ​യു​എ​ൽ​എം, എ​ൻ​എ​ച്ച്എം, ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ കൊ​ച്ചു​തോ​വാ​ള പാ​രീ​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​നീമി​യ സ്ക്രീ​നിം​ഗ്, ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യം, സു​ര​ക്ഷ, പോ​ഷ​ൻ യോ​ജ​ന എ​ന്നീ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.