ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം: എ​ൽ​ഡി​എ​ഫ്
Thursday, October 17, 2019 11:11 PM IST
തൊ​ടു​പു​ഴ: ഓ​ഗ​സ്റ്റ് 22ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ. ​കെ. ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.

പു​തി​യ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് നി​ർ​മാ​ണ നി​യ​ന്ത്ര​ണം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചു​ള്ള എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന് ആ​ന​വി​ലാ​സം വി​ല്ലേ​ജി​നെ​ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്ക​ണം.1964​ലെ​യും 1993ലെ​യും ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​രു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നും ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.