പു​സ്ത​കാ​സ്വാ​ദ​ന സ​ദ​സ്
Saturday, October 19, 2019 10:37 PM IST
മ​ണ​ക്കാ​ട്:​ ദേ​ശ​സേ​വി​നി വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​കേ​ശ​വ​ദേ​വ് കൃ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പു​സ്ത​കാ​സ്വാ​ദ​ന​സ​ദ​സ് ന​ട​ത്തി. ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ടി.​കെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ബാ​ല​ച​ന്ദ്ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​ജ​യ​ൻ മു​ക്കുറ്റി​യി​ൽ, എം. ​എ​ൻ. പൊ​ന്ന​പ്പ​ൻ, വി .​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള, ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി. ​എ​ൻ. വാ​സു​ദേ​വ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പി .​ജി. മോ​ഹ​ന​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.