കു​ടും​ബ​മേ​ള
Saturday, October 19, 2019 10:49 PM IST
വെ​ള്ള​ത്തൂ​വ​ൽ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ വെ​ള്ള​ത്തൂ​വ​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​മേ​ള ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പി.​വി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ണി​യ​ൻ അ​ടി​മാ​ലി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എം. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. ഗോ​പി​ദാ​സ്, പി.​എ​സ്. ജോ​ർ​ജ്, ജി. ​സു​ന്ദ​ര​മൂ​ർ​ത്തി, രാ​ജു മൈ​ക്കി​ൾ, കെ.​കെ. പ്ര​സാ​ദ്, എം.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.