ചെ​റു​തോ​ണി​യി​ലെ രാ​പ​ക​ൽ സ​മ​രം സ​മാ​പി​ച്ചു
Tuesday, October 22, 2019 10:51 PM IST
ചെ​റു​തോ​ണി: എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ർ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്പോ​ൾ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ ശ​രി​യാ​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​പി. മാ​ത്യു. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ബ്ലോ​ക്ക് ക​മ്മി​റ്റി ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, പി.​ഡി. ജോ​സ​ഫ്, ജോ​യി വ​ർ​ഗീ​സ്, റോ​യി കൊ​ച്ചു​പു​ര, അ​പ്പ​ച്ച​ൻ വേ​ങ്ങ​ക്ക​ൽ, അ​നീ​ഷ് ജോ​ർ​ജ്, ജോ​ർ​ജ് മേ​ക്ക​മാ​ലി, ശ​ശി ക​ണ്യാ​ലി​ൽ, ശ​ശി​ക​ല രാ​ജു, ആ​ൻ​സി തോ​മ​സ്, ജ​യിം​സ് മെ​ണ്ണാ​ലി, ബാ​ബു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.