ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, November 10, 2019 10:37 PM IST
തൊ​ടു​പു​ഴ: കേ​ര​ള ദ​ളി​ത് പാ​ന്തേ​ഴ്സ് ജി​ല്ല ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ദ​ളി​ത്, ആ​ദി​വാ​സി ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ട്ടം തോ​ണി​ക്കു​ഴി കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി് മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗേ​റ്റ് എ​ടു​ത്തു മാ​റ്റ​ണ​മെ​ന്നും കോ​ള​നി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പൂ​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി നെ​ല്ലാ​നി​ക്കാ​ട്ട്, പി.​വി. പൊ​ന്ന​പ്പ​ൻ, എ​ൻ.​കെ. ബി​ന്ദു, സു​കു​മാ​ര​ൻ താ​ന്നി​ക്കാ​മ​റ്റം, എം.​ടി. സി​ജു , എം.​കെ.​ബി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.