തൈ​വി​ത​ര​ണം
Tuesday, November 19, 2019 10:34 PM IST
കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ടി​ഷ്യു​ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ൾ ഇന്ന് ​രാ​വി​ലെ 10.30 ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് വി​ത​ര​ണം ചെ​യ്യും.