സ്നേ​ഹി​ത കോ​ളിം​ഗ്ബെ​ൽ വാ​രാ​ച​ര​ണം ന​ട​ത്തി
Tuesday, November 19, 2019 10:34 PM IST
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹി​താ കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്് ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡു മെം​ബ​ർ ബി​ന്ദു ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​നി​യെ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​റെ​നീ​ഷ് മാ​ത്യു, മെം​ബ​ർ​മാ​രാ​യ സു​ജ സ​ലിം​കു​മാ​ർ, ഷാ​ന്‍റി ടോ​മി, സി​നി അ​ജി, ജോ​സ് ജോ​സ​ഫ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി ഷാ​ജി, സാ​ക്ഷ​ര​ത പ്രേ​ര​കു​മാ​രാ​യ സു​ലേ​ഖ സ​ര​സ​ൻ, ശ​ശി​ക​ല ദു​രെ, സ്നേ​ഹി​ത സ്റ്റാ​ഫ് ലി​യ പോ​ൾ, ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ ലൂ​സി ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.