ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Wednesday, December 4, 2019 11:53 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: യു​വ​ര​ശ്മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 27 മു​ത​ൽ കാ​ൽ​വ​രി ഹൈ​സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. 15-നു​മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 7902836850, 9544780213.