പ​തി​മൂ​ന്നുമ​ണി ആ​രാ​ധ​ന ന​ട​ത്തി
Sunday, December 8, 2019 10:50 PM IST
രാ​ജാ​ക്കാ​ട്: ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ​തി​മൂ​ന്ന് മ​ണി ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും സ​മൂ​ഹ​ബ​ലി​യും ന​ട​ന്നു.
പൊ​തു​ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും രാ​ജാ​ക്കാ​ട് ഫൊ​റോ​ന​യി​ലേ​യും സ​മീ​പ ആ​ശ്ര​മ ദേ​വാ​ല​യ​ങ്ങ​ളി​ലേ​യും 13 വൈ​ദി​ക​ർ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യും ഉ​ണ്ടാ​യി​രു​ന്നു.
രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്ത്, ഫാ. ​ജോ​സ​ഫ് കു​മ​ര​ക​ത്തു​കാ​ലാ​യി​ൽ, ഫാ. ​തോ​മ​സ് പു​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ര​ത്തി​ൽനി​ന്ന്
വീ​ണ് യു​വാ​വി​നു
പ​രി​ക്ക്

കു​ട​യ​ത്തൂ​ർ: ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള മ​ര​ത്തി​ൽനി​ന്നും വീ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ട​യ​ത്തൂ​ർ കൊ​ല്ലം​പ​റ​ന്പി​ൽ ബെ​ന്നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് നി​ന്ന മ​രം വെ​ട്ടി​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ന്നി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.