വാ​നി​ല കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Thursday, December 12, 2019 10:40 PM IST
ക​ട്ട​പ്പ​ന: ന​ത്തു​ക​ല്ലി​ൽ വാ​നി​ല​ത്തോ​ട്ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ന​ത്തു​ക​ല്ല് കു​റു​മ​ണ്ണി​ൽ ഷാ​ജി വ​ർ​ക്കി​യു​ടെ വാ​നി​ല​ത്തോ​ട്ട​മാ​ണ് ന​ശി​പ്പി​ച്ച​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി വി​ള​വെ​ടു​ത്തി​രു​ന്ന നൂ​റോ​ളം വാ​നി​ല ചെ​ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യി​രം രു​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.