സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: വി​മ​ത​പ്പ​ട സ​ജീ​വ​മാ​യി രം​ഗ​ത്ത്
Friday, December 13, 2019 10:28 PM IST
അടിമാലി: അ​ടി​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മ​ിതി തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യി​ട്ടി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്ത്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​താ​യി കാ​ണി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ബു ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​തേ​ഷ് പോ​ൾ, സി​എം​പി പ്ര​വ​ർ​ത്ത​ക​ൻ കെ.​എ. കു​ര്യ​ൻ എ​ന്നി​വ​രാ​ണ് പ്ര​സ്താ​വ​ന​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​തി​നൊ​ന്ന് സീ​റ്റു​ക​ളി​ലേ​ക്ക് 43 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
അ​തേ​സ​മ​യം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സാ​ബു ജോ​സ​ഫി​നെ പാ​ർ​ട്ടി​യു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടേ​യും പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നും ഡി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം ആ​റു​വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​താ​യി കോ​ണ്‍​ഗ്ര​സ് ഇ​രു​ന്പു​പാ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി അ​ഞ്ചേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.