ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം
Wednesday, January 15, 2020 10:23 PM IST
ക​ട്ട​പ്പ​ന: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം നാ​ളെ രാ​വി​ലെ 11.30-ന് ​ചെ​റു​തോ​ണി​യി​ലെ ജി​ല്ല വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ക്കും. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. എ​ല്ലാ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ അ​റ​യി​ച്ചു.
രാ​വി​ലെ 10.30-ന് ​ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ന​ട​ക്കും.

ഇ​സ്ക​ഫ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ

രാ​ജാ​ക്കാ​ട്: സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ക​ൾ​ച്ച​റ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ഫ്ര​ണ്ട്ഷി​പ്പ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ രാ​ജാ​ക്കാ​ട് ന​ട​ന്നു. ഭ​ര​ണ​കൂ​ട​ല​ക്ഷ്യ​വും പൗ​ര​ത്വ നി​യ​മ​ങ്ങ​ളും എ​ന്ന​വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ന്നു. കെ.​എ​സ്. ഉ​ൻ​മേ​ഷ് നേ​തൃ​ത്വം​ന​ൽ​കി. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് രാ​ജ​ൻ, കെ. ​നാ​രാ​യ​ണ​ൻ, പ്രി​ൻ​സ് മാ​ത്യൂ, കെ.​ജെ. ജോ​യി​സ്, ബാ​ബു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.