ഞാ​റ​ക്കു​ളം, തു​റ​യ്ക്ക​ൽ, ക​ല്ലി​ടു​ക്കി​ൽ കു​ടും​ബ​സം​ഗം
Thursday, January 23, 2020 10:37 PM IST
മു​ത​ല​ക്കോ​ടം: ഞാ​റ​ക്കു​ളം, തു​റ​യ്ക്ക​ൽ, ക​ല്ലി​ടു​ക്കി​ൽ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം 25ന് ​മു​ത​ല​ക്കോ​ടം തു​റ​യ്ക്ക​ൽ ടി.​പി. ജോ​ണി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തും. രാ​വി​ലെ 8.15ന്് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി - മോ​ണ്‍ ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ.
10ന് ​പൊ​തു​യോ​ഗം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി. ​യു. ജോ​ർ​ജ്അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ്് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ട​പ്പു​ര്, ഫാ. ​ചാ​ൾ​സ് ഞാ​റ​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ൽ 25, 50, 60 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ദ​ന്പ​തി​ക​ളേ​യും ന​വ​ദ​ന്പ​തി​ക​ളേ​യും ആ​ദ​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഫാ. ​സ​ക്ക​റി​യാ​സ് ക​ല്ലി​ടു​ക്കി​ൽ വി​ഷ​യ​വ​ത​ര​ണം ന​ട​ത്തും. ചാ​ൾ​സ് സി​ബി പു​ത്ത​ൻ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​പി. ജോ​ണ്‍ സ്വാ​ഗ​തം പ​റ​യും. അ​ക്കാ​ദ​മി​ക ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.