പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, February 14, 2020 10:31 PM IST
ക​രി​മ​ണ്ണൂ​ർ :മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ ക​രി​മ​ണ്ണൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് അ​സ്വ ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ പ്രതിഷേധ യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സു​ധാ​ക​ര​ൻ,എ​സ്. അ​ശോ​ക​ൻ, ജോ​ണ്‍ നെ​ടി​യ പാ​ല, ലീ​ല​മ്മ ജോ​സ്, ഷൈ​നി അ​ഗ​സ്റ്റി​ൻ, നി​ഷ​സോ​മ​ൻ , നൈ​റ്റ്സി, ബി​ന്ദു സ​ജീ​വ്, ഗൗ​രി സു​കു​മാ​ര​ൻ, ഹാ​ജി​റ, ബീ​ന ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.