ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ എ​സ്പി​സി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Tuesday, February 18, 2020 10:41 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ന​ട​ത്തി. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് ജി​എ​ച്ച്എ​സ്, ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളു​ടെ സം​യു​ക്ത പ​രേ​ഡി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
135 കേ​ഡ​റ്റു​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി രാ​ഷ്ട്ര സേ​വ​ന​ത്തി​നാ​യി സ​ജ്ജ​രാ​യ​ത്. കോ​ത​മം​ഗ​ലം കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ബേ​സി​ൽ ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ, സ്കൂ​ൾ മാ​നേ​ജ​ർ​മാ​രാ​യ റ​വ.​ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ, ജി​ജി മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, സ​ജി മാ​ത്യു, സി​സ്റ്റ​ർ റോ​സി​ലി മാ​ത്യു, ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എ. അ​ബ്ദു​ൾ​സ​ലാം, എ​ഡി​എ​ൻ​ഒ എ​സ്.​ആ​ർ. സു​രേ​ഷ് ബാ​ബു, സ​ബ്ഡി​വി​ഷ​ണ​ൽ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. സു​നി​ൽ, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി. ജോ​സ്, സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ, ക​രി​മ​ണ്ണൂ​ർ എ​സ്ഐ പി.​ടി. ബി​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന മു​ൻ എ​സ്പി​സി ഓ​ഫീ​സ​റാ​യ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, സ​ജി മാ​ത്യു, ബി​ന്ദു തോ​മ​സ്, സോ​ണി​യ ജോ​ർ​ജ് എ​ന്നി​വ​രെ​യും സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന സി​സ്റ്റ​ർ റോ​സി​ലി മാ​ത്യു, പ​രേ​ഡ് ക​മാ​ൻ​ഡ​ർ ജെ​റി​ൻ തോ​മ​സ്, അ​ണ്ട​ർ ക​മാ​ൻ​ഡ​ർ അ​ൻ​സി​യ, പ്ലാ​റ്റൂ​ണ്‍ ലീ​ഡേ​ഴ്സ് എ​ന്നി​വ​രെ​യും മി​ക​ച്ച കേ​ഡ​റ്റു​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷേ​ർ​ലി ജോ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ്, പ​രേ​ഡ് ട്രെ​യ്ന​ർ എ.​ആ​ർ. കൃ​ഷ്ണ​ൻ നാ​യ​ർ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സാ​യ പി.​എ​ൻ. സ​ന്തോ​ഷ്, എ.​എ​സ്. യ​മു​ന, സി​യാ​ദ്, ഡോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, നീ​തു കൃ​ഷ്ണ, എ​സ്പി​സി ഓ​ഫീ​സ​ർ​മാ​രാ​യ ജി​ബി​ൻ മാ​ത്യു, ജി​യോ ചെ​റി​യാ​ൻ, എ​ലി​സ​ബ​ത്ത് മാ​ത്യു, ജോ​ബി​ൻ​സ് സി. ​മാ​ത്യു, റെ​ക്സി ടോം, ​സെ​ലി​ൻ ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.