വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, February 20, 2020 10:57 PM IST
തെ​ക്കും​ഭാ​ഗം: കാ​ർ​ഷി​ക​വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ​വ​കു​പ്പി​ന്‍റെ​യും തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത നാ​ട​ൻ പ​ച്ച​ക്ക​റി, കി​ഴ​ങ്ങ് വി​ത്തി​ന​ങ്ങ​ളു​ടെ​യും ജൈ​വോ​ത്പാ​ദ​നോ​പാ​ധി​ക​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ എം.​ജെ. സ്റ്റാ​ൻ​ലി, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എം.​വി.​ജ​യ​ശ്രീ, ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​ശ്രീ​ല​ത, കൃ​ഷി ഓ​ഫീ​സ​ർ ബേ​ബി ജോ​ർ​ജ്, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ജി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ അ​ശ്വ​തി ആ​ർ.​നാ​യ​ർ, ഷീ​ല ദീ​പു, എ.​കെ. സു​ഭാ​ഷ്കു​മാ​ർ, സീ​ന ന​വാ​സ്, കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ സെ​ലി​നാ​മ്മ, തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ​ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മ്മി ഈ​പ്പ​ച്ച​ൻ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ സു​രേ​ഷ്, ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​ടി. ബൈ​ജു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.