പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, February 20, 2020 11:02 PM IST
പൊ​ട്ട​ൻ​കാ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ

പൊ​ട്ട​ൻ​കാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​തി​സ് ക​ള​ത്തി​ൽ, ഫാ. ​മ​നോ​ജ് മ​ല​ക്കി​യാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ടും​ബ ദി​നാ​ച​ര​ണം, ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി - ഫാ. ​തോ​മ​സ് മാ​റാ​ട്ടു​കു​ളം.23-ന് ​രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം ക​പ്പേ​ള​യി​ലേ​ക്കും തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്കും. 11-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ജി​സ​ൻ ഒ​സി​ഡി.

പൊ​ന്നാ​മ​ല പ​ള്ളി​യി​ൽ

മേ​ലേ​ചി​ന്നാ​ർ: പൊ​ന്നാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ അ​റി​യി​ച്ചു.ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ത്ത​റ​യി​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​നൊ​വേ​ന, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ശൗ​ര്യാം​കു​ഴി​യി​ൽ, പ്ര​ദ​ക്ഷി​ണം പൊ​ന്നാ​മ​ല കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ.

23-ന് ​രാ​വി​ലെ 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് കു​ഴി​യം​പ്ലാ​വി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 24-ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വി​ഭൂ​തി തി​രു​ക്ക​ർ​മ​ങ്ങ​ൾ.