അ​ണ​ക്ക​ര​യും ഏ​ല​പ്പാ​റ​യും ഇ​നി സ്മാ​ർ​ട്ട് വി​ല്ലേ​ജു​ക​ൾ
Monday, May 25, 2020 9:14 PM IST
ഇ​ടു​ക്കി: അ​ണ​ക്ക​ര, ഏ​ല​പ്പാ​റ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. മ​ണ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നടന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി എം.​എം. മ​ണി സ്മാ​ർ​ട്ട് വി​ല്ലേ​ജ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​പ്പി​ടം, ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം, ടോ​യ് ല​റ്റ്, ഓ​ഫീ​സ് റൂം, ​ഡൈ​നിം​ഗ് റൂം ​തു​ട​ങ്ങി​യ​സൗ​ക​ര്യ​ങ്ങ​ൾ സ്മാ​ർ​ട്ട് വി​ല്ലേ​ജു​ക​ളി​ലു​ണ്ടാ​വും. 40 ല​ക്ഷം രൂ​പ​വീ​തം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഏ​ല​പ്പാ​റ, അ​ണ​ക്ക​ര വി​ല്ലേ​ജു ഓ​ഫീ​സു​ക​ളു​ടെ ആ​ധു​നീ​ക​ര​ണം. ഏ​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഹ​രി​കു​മാ​ർ, പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ എം.​കെ. ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി സ​ണ്ണി, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ​ൻ. ബീ​നാ​മ്മ എ​ന്നി​വ​രും അ​ണ​ക്ക​ര വി​ല്ലേ​ജൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ, ഉ​ടു​ന്പ​ൻ​ചോ​ല അ​ഡീ. ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ൽ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി. ​സ​ഞ്ജി​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.