ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല്പ് സ​മ​രം ന​ട​ത്തി
Thursday, June 4, 2020 9:32 PM IST
തൊടുപുഴ:​വി​വി​ധ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ നി​ല്പ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലും ഫൊ​റോ​ന,യൂ​ണി​റ്റ് സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.​
ക​രി​മ​ണ്ണൂ​ർ ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ നി​ല്പ് സ​മ​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​മ​ത്ത​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ജോ​യി ഇ​ള​ന്പാ​ശേ​രി,സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട്,നോ​ബി​ൾ കു​റു​ന്താ​നം,ത​ങ്ക​ച്ച​ൻ കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ക​ല്ലാ​നി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ക്കും​ഭാ​ഗം കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജി​ബി മാ​ഞ്ഞി​ലേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഷാ​ജി മാ​ത്യു,ല​വി​ൻ ജോ​സ്, ടെ​ൻ​സിം​ഗ് പോ​ൾ,ജോ​സ് ഫ്രാ​ൻ​സി​സ്, പോ​ൾ​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
നെ​ടി​യ​ശാ​ല യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടി​യ​ശാ​ല പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കോ​ത​മം​ഗ​ലം രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ലേ​ക്കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മൂ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി പി.​വി.​ജോ​സ്, ട്ര​ഷ​റ​ർ ഉ​ല​ഹ​ന്നാ​ൻ ത​ട​ത്തി​ൽ, ജി​മ്മി പാ​ലം​കു​ന്നേ​ൽ, പൗ​ലോ​സ് വ​ട​ക്കേ​ക്ക​ര, ബെ​ൽ​ജി സൂ​ര്യാ​വീ​ട്ടി​ൽ, ജോ​ർ​ജ് ഫ്രാ​ൻ​സി​സ്,ജോ​മി ക​ണ്ണം​ത​ട​ത്തി​ൽ, സ​ണ്ണി മു​ണ്ടോ​കു​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
പ​ള്ളി​ക്കാ​മു​റി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ടു​ന്പ​ന്നൂ​ർ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ർ​ജ് പാ​ലാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബി​നോ​യി ക​രി​നാ​ട്ട്,ഷാ​ജു ശാ​സ്താം​കു​ന്നേ​ൽ,ജോ​ർ​ജ് ആ​ല​പ്പാ​ട്ട്,ജെ​യിം​സ് ശൗ​ര്യാ​മാ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.