പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, August 1, 2020 10:25 PM IST
അ​ടി​മാ​ലി: പൊ​ള്ള​ലേ​റ്റ് ചി​ക​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അ​ടി​മാ​ലി അ​പ്സ​ര​കു​ന്ന് അ​നീ​ഷി​ന്‍റെ ഭാ​ര്യ അ​ന്പി​ളി (35) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ ദേ​ഹ​ത്ത് വീ​ണ് പൊ​ള്ള​ൽ ഏ​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ അ​വി​ടെ നി​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ക​ഞ്ഞി​ക്കു​ഴി പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സൂ​ര്യ, കു​ഞ്ഞാ​റ്റ.