ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 2.14 കോ​ടി അ​നു​വ​ദി​ച്ചു: റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, August 4, 2020 10:17 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 2,14,79,000 രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ​ക്ക് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ തൂം​കു​ഴി- രാ​ജീ​വ് ഗാ​ന്ധി കോ​ള​നി റോ​ഡ് - 17 ല​ക്ഷം, കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ത​ന്പു​രാ​ൻ​കു​ന്ന് റോ​ഡ് - 49 ല​ക്ഷം, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മീ​നു​ളി​യ​ൻ- വ​ഞ്ചി​ക്ക​ൽ റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം - 25 ല​ക്ഷം, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്യാ​ണ​ത​ണ്ട്- കു​ഴി​യോ​ടി​പ്പ​ടി റോ​ഡ് - 15 ല​ക്ഷം, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​മു​ടി-​അ​നി​യ​ൻ​ക​ട റോ​ഡ് -15 ല​ക്ഷം, ക​ന്പി​ളി​ക​ണ്ടം പാ​ടം- പാ​റ​ത്തോ​ട് ര​ണ്ടാം​ഘ​ട്ടം -30 ല​ക്ഷം, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ മ​രി​യാ​പു​രം- താ​ണ്ടാം​പ​റ​ന്പി​ൽ പാ​ലം റോ​ഡ് - 20 ല​ക്ഷം, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ക്കു​ഴി​പ​ടി- പ​തി​നാ​റാം​ക​ണ്ടം റോ​ഡ് -15 ല​ക്ഷം, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മാ​റ​പ്പ​ള്ളി​ക്ക​വ​ല -കൊ​ച്ചു​പൈ​നാ​വ് റോ​ഡ് - 13.79, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പ​ള്ളി - തെ​ക്കേ​പ്പു​ര​യി​ടെ റോ​ഡ് - 1.5 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​താ​തു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ർ​നാ​ണം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.