ക​ർ​ഷ​ക ധ​ർ​ണ നാ​ളെ
Thursday, September 17, 2020 10:29 PM IST
ചെ​റു​തോ​ണി: മ​ല​നാ​ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി​യു​ടെ​യും രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഇ​ടു​ക്കി വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക​ ധ​ർ​ണ ന​ടത്തും. കൃ​ഷി​യി​ട​ങ്ങ​ൾ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ണ്‍ ആ​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക, കാ​ട്ടു​പ​ന്നി​ക​ളു​ടെ വ​ർ​ധ​ന നി​യ​ന്ത്രി​ക്കു​ക. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ടു​ക, ക​ർ​ഷ​ക​ർ​ക്ക് സ​ന്പൂ​ർ​ണ ക​ടാ​ശ്വാ​സം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.

പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, വി.​വി മാ​ണി, ജോ​സ് ശൗ​ര്യാം​ മാ​ക്ക​ൽ, ജി​ബി ക​ല്ലാ​ട്ട്, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.1964, 93 ലെ ​ഭൂ​പ​തി​വ് നി​യ​മം മാ​റ​ണ​മെ​ന്നും ക​ർ​ഷ​ക അ​സ്തി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഭൂ​സ​മ​ര​ത്തി​ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പി​ന്തു​ണ അ​റി​യി​ച്ചു.