കൃ​ഷി​ഭൂ​മി ന​ശി​ക്കു​ന്ന​താ​യി പ​രാ​തി
Saturday, September 26, 2020 10:31 PM IST
ക​ട്ട​പ്പ​ന: റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മ​ണ്ണ് മാ​റ്റി​യ​തി​നെ​തു​ട​ർ​ന്ന് കൃ​ഷി​ഭൂ​മി ഇ​ടി​ഞ്ഞു പോ​കു​ന്ന​താ​യി ക​ർ​ഷ​ക​ന്‍റെ പ​രാ​തി. ചേ​ന്പ​ളം - ഏ​ഴാം​മൈ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡി​ലെ മ​ണ്ണ് മ​ാറ്റി​യ​തു​മൂ​ലം കൃ​ഷി​ഭൂ​മി ഇ​ടി​ഞ്ഞു​പോ​കു​ന്ന​താ​യി വാ​ഴ​വ​ര മു​തു​പ്ലാ​ക്ക​ൽ ജെ​റി ജോ​സാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ര ഏ​ക്ക​റി​ലേ​റെ സ്ഥ​ലം ഇ​ടി​ഞ്ഞു​പോ​യ​താ​യി പ​റ​യു​ന്നു.

ജെ​റി​ക്ക് റോ​ഡി​ന് സ​മീ​പ​ത്താ​യി കാ​ർ​ഷി​ക നേ​ഴ്സ​റി​യു​ണ്ട്. ഇ​തി​നും മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നേ​ഴ്സി​റി ഇ​രി​ക്കു​ന്ന സ്ഥ​ലം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.